മഴക്കാലപൂര്‍വ്വ ശുചീകരണം
June 8, 2026
മുട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണവും ടൌണ്‍ ക്ലീനിംഗും നടത്തി. മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടെസി സതീഷ് ഉദ്ഘാടനം നടത്തി