മഴക്കാല ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂ ഫോണ്‍‍ നം 04862 255022 (ഓഫീസ്), 9496045096 , 9544390921 (പ്രസിഡന്‍റ്), 9496045097 , 9744778933 (സെക്രട്ടറി)
മഴക്കാലപൂര്‍വ്വ ശുചീകരണം

June 8, 2026

മുട്ടം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണവും ടൌണ്‍ ക്ലീനിംഗും നടത്തി. മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ടെസി സതീഷ് ഉദ്ഘാടനം നടത്തി

ക്ലീനിംഗ്